Webdunia - Bharat's app for daily news and videos

Install App

കുണ്ടറ പീഡനക്കേസ് : പ്രതി വിക്ടറിന്റെ ഭാര്യ അറസ്റ്റില്‍

കുണ്ടറ പീഡനക്കേസ്; പ്രതി വിക്ടറിന്റെ ഭാര്യ പോലീസ് അറസ്റ്റില്‍

Webdunia
ശനി, 25 മാര്‍ച്ച് 2017 (10:52 IST)
കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ ഭാര്യയെ  പോലീസ്  അറസ്റ്റ്ചെയ്തു‍. 14 കാരനെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ 14 വയസുകാരി കോടതിയില്‍ മൊഴി നലല്‍കിയിരുന്നു. 
 
കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായിരുന്ന കുട്ടിയാണ് ഇവര്‍ക്കെതിരെ മൊഴി നലല്‍കിയത്. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തിലാണ് ഭര്‍ത്താവിന് ഭാര്യയുടെ ഒത്താശയുണ്ടായിരുന്നെന്ന് മനസിലായത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments