Webdunia - Bharat's app for daily news and videos

Install App

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍

വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍

Webdunia
ശനി, 18 മാര്‍ച്ച് 2017 (12:51 IST)
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവായ മദ്ധ്യവയസ്കനെ പൊലീസ് പിടികൂടി.  കുളത്തൂപ്പുഴ കാഞ്ഞിരോട്ട്കുന്ന് സ്വദേശിയായ 58 കാരനാണ് കുളത്തൂപ്പുഴ പൊലീസ് വലയിലായത്.
 
കുട്ടിയുടെ മാതാവ് അസുഖം ബാധിച്ച് നേരത്തേ മരിച്ചതിനു ശേഷം പിതാവും കുട്ടിയെ ഉപേക്ഷിച്ചുപോയിരുന്നു. ഇതിനു ശേഷം കുട്ടി അമ്മൂമ്മയുടെ സം‍രക്ഷണയിലായിരുന്നു. അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടി സ്കൂളിലെ പ്രഥമാദ്ധ്യാപികയെ അറിയിച്ചു.
 
സ്കൂള്‍ അധികാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടി സംഭവം നിഷേധിച്ചു. എന്നാല്‍ തുടര്‍ന്ന് നടത്തിയ കൌണ്‍സിലിംഗില്‍ സംഭവം വെളിപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് മദ്ധ്യവയസ്കനെ കസ്റ്റഡിയിലെടുത്തത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments