Webdunia - Bharat's app for daily news and videos

Install App

പെൺകെണി തന്നെ! പരാതിക്കാരി രഹസ്യമായി പോലും പൊലീസിനെ സമീപിച്ചിട്ടില്ല

ഫോണ്‍വിളി വിവാദം: പെണ്‍കെണി സംശയം ബലപ്പെടുന്നു

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (10:25 IST)
ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിയ്ക്കാൻ ഉണ്ടായിരുന്ന സാഹചര്യം കരുതികൂട്ടി ചെയ്ത ഒരു കെണിയായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ്. പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലാണ് സംഗതി നീങ്ങുന്നത്.
 
ഒരു മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പെൺകുട്ടിയാണ് കെണിയൊരുക്കിയിരിക്കുന്നതെന്നും പൊലീസ് കരുതുന്നു. ശശീന്ദ്രനെതിരെ നടന്നത് പെൺകെണി തന്നെ. പരാതിക്കാരി ഇല്ലാത്തതിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ രഹസ്യസ്വഭാവത്തോടുകൂടിയാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. 
 
ശശീന്ദ്രന്‍ നടത്തിയത് പരാതിയുമായെത്തിയ വീട്ടമ്മയോടാണെന്നായിരുന്നു ആരോപണം. പരാതിക്കാരി രഹസ്യമായിപ്പോലും സമീപിക്കാത്ത സാഹചര്യത്തിലാണ് പെണ്‍കെണിസാധ്യത പോലിസ് അന്വേഷിക്കുന്നത്. ഏറെനാളത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് പെണ്‍കെണി ഒരുക്കിയതെന്ന് പോലീസ് കരുതുന്നു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments