Webdunia - Bharat's app for daily news and videos

Install App

മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദ്ദനം

കെ ആര്‍ അനൂപ്
വെള്ളി, 26 മെയ് 2023 (11:40 IST)
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ 17 കാരനെ കെട്ടിയിട്ട് മര്‍ദ്ദനം. മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. സംഭവം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്നത്.മലയാണ്ടി കൗണ്ടന്നൂര്‍ സ്വദേശിയായ കുമാര്‍ രാജിന് മര്‍ദനമേറ്റത്.
 
17 വയസ്സുകാരന്റെ കൈകള്‍ രണ്ടും ഉയര്‍ത്തി കെട്ടി ചെരുപ്പും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കൊഴിഞ്ഞാമ്പാറ സ്വദേശികളായ പരമശിവവും ഭാര്യ ജ്യേതിമണിയും മകനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കൊഴിഞ്ഞാമ്പാറയ്ക്ക് അടുത്തുള്ള വണ്ണാമട എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുമാര്‍രാജ് കടയില്‍ നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുന്നത് സിസിടിവിയില്‍ കാണാന്‍ ഇടയായതാണ് മര്‍ദ്ദനത്തിന് പിന്നിലുള്ള കാരണം. പരിക്കേറ്റ കുമാര്‍ രാജ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments