Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്, 17 പേർ വിദേശത്തുനിന്നും, 31 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവർ

Webdunia
ശനി, 30 മെയ് 2020 (18:15 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂരിൽ 10, പാലക്കാട് 9, കണ്ണൂർ 8, കൊല്ലം, ഇടുക്കി എറണാകുളം കോഴിക്കോട് ജില്ലകളിൽ 4 പേർക്ക് വീതം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ 2 പേർക്കുവീതവും കോട്ടയം ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിയ്ക്കെ കഴിഞ്ഞദിവസം മരിച്ചയാളുടെ ഫലവും ഇന്നത്തെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
10 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തുനിന്നും വന്നവരാണ്. കുവൈത്ത് യുഎഇ എന്നിവിടങ്ങളിൽ നിന്നും എത്തിയ അറു പേർക്കുവീതവും. ഒമനിൽനിന്നും എത്തിയ രണ്ടുപേർക്കും, സൗദി അറേബ്യ, ഖത്തർ, ഇറ്റലി എന്നിവിടങ്ങളിലും നിന്നും എത്തിയ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 31 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇതിൽ 19 പേർ മഹാരാഷ്ട്രയിൽനിന്നും എത്തിയവരാണ്. തമിഴ്നാട്ടിൽ നിന്നും എത്തിയ 9 പേർക്കും കർണാടക, തെലങ്കാന ഡൽഹി എന്നിവിടങ്ങളിൽനിന്നും എത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments