Webdunia - Bharat's app for daily news and videos

Install App

43കാരിയുടെ വീട്ടിൽ മകന്റെ സുഹൃത്തായ യുവാവ് ! സദാചാരഗുണ്ടകള്‍ ഇവരെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു

43കാരിയുടെ വീട്ടിൽ മകന്റെ സുഹൃത്തായ യുവാവ്: ഇതു കണ്ട് സഹിച്ചില്ല; ഒടുവുല്‍ സദാചാരഗുണ്ടകള്‍ ചെയ്തത് ഇങ്ങനെ !

Webdunia
ശനി, 24 ജൂണ്‍ 2017 (15:36 IST)
വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ചിതറിയില്‍ 43കാരിയായ സ്ത്രീക്കും യുവാവിനു എതിരെയാണ് സദാചാര ഗുണ്ടായിസം ഉണ്ടായിരിക്കുന്നത്. മകന്റെ സുഹൃത്തായ യുവാവിനെ രാത്രി സ്ത്രീയുടെ വീട്ടില്‍ കണ്ടതാണ് ഈ സംഭവത്തിന് വഴിതെളിയിച്ചത്. ജൂൺ 12 തിങ്കളാഴ്ച രാത്രി സ്ത്രീയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം നടന്നത്.
 
വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു സംഘമാളുകൾ സ്ത്രീയെയും മകന്റെ സുഹൃത്തായ യുവാവിനെയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.ഇരുവരെയും തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ സംഭവത്തിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല എന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments