Webdunia - Bharat's app for daily news and videos

Install App

‘നക്കാപ്പിച്ചക്ക് വേണ്ടി മുഖപ്പാളകെട്ടി പാലഭിഷേകം ചെയ്യുന്ന മലയാളി ഫാന്‍സുകാരെ കാണുമ്പോള്‍ സിനിമാപ്പണി നിര്‍ത്തിയാലോ തോന്നുന്നു: മനോജ് കാന

‘നക്കാപ്പിച്ചക്ക് വേണ്ടി മുഖപ്പാളകെട്ടി പാലഭിഷേകം ചെയ്യുന്ന മലയാളി ഫാന്‍സുകാരെ കാണുമ്പോള്‍ സിനിമാപ്പണി നിര്‍ത്താന്‍ തോന്നുന്നു’: പ്രതികരണവുമായി മനോജ് കാന

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (13:28 IST)
രാമലീലയുടെ വിജയം ജനകീയ കോടതിയുടെ വിജയമാണെന്നൊക്കെ വീമ്പുപറഞ്ഞ് രംഗത്തെത്തുന്ന ലാല്‍ജോസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കെതിരെയും സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനവുമായി സംവിധായകനും നാടക പ്രവര്‍ത്തകനുമായ മനോജ് കാന. മനോജ് തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്.
 
അഴിമതിക്കാരും സാമൂഹ്യ വിരുദ്ധരും എപ്പോഴും പറഞ്ഞ് രക്ഷപ്പെടാന്‍ പ്രയോഗിക്കുന്ന ഒരു ഏര്‍പ്പാടാണ് ജനകീയ കോടതിയെന്നും ഇപ്പോള്‍ ജനകീയ കോടതി രാമലീലയിലൂടെ ഗോപാലകൃഷ്ണനേയും രക്ഷപ്പെടുത്തി എന്ന് ഫാന്‍സുകാര്‍ പറയുന്നെന്നും മനോജ് കാന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments