Webdunia - Bharat's app for daily news and videos

Install App

ഹണി ബി ടു ലൊക്കേഷനില്‍ സംഭവിച്ചത്? നടിയുടെ പരാതിയെ തുടര്‍ന്ന് ജീന്‍ പോള്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു

സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല; ജീന്‍ പോള്‍ ലാലിനെതിരെ കേസ്

Webdunia
ചൊവ്വ, 25 ജൂലൈ 2017 (08:22 IST)
നടിയുടെ പരാതിയെ തുടര്‍ന്ന് യുവസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികചുവയോടെ സംസാരിച്ചുവെന്നാണ് നടിയുടെ പരാതി. ഇതിനെതുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ജീന്‍ പോള്‍ ലാലിനൊപ്പം നടന്‍ ശ്രീനാഥ് ഭാസിയുടെ പേരും പരാതിയില്‍ പറയുന്നുണ്ട്.
 
എറണാകുളം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ പനങ്ങാട് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ഇത് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നുമാണ് നടി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2016ല്‍ ഹണി ബീടു എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം.
 
ജീന്‍പോള്‍ അടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി, അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍. നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍ലാല്‍.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments