Webdunia - Bharat's app for daily news and videos

Install App

വലവിരിച്ചിരുന്ന പൊലീസിനെ ഞെട്ടിച്ച് കള്ളന്മാർ; വീണ്ടും മോഷണ പരമ്പര !

ഈ കള്ളന്‍മാര്‍ ചില്ലറക്കാരല്ല...പൊലീസ് വലവിരിച്ച് കാത്തിരുന്നത് മിച്ചം !

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (15:48 IST)
പാറശ്ശാലയ്ക്കും നെയ്യാറ്റിൻകരയ്ക്കും ഉദിയൻകുളങ്ങരയ്ക്കും പിന്നാലെ അമരവിളയിലും മോഷണം. മോഷണ പരമ്പരയിലെ പ്രതികള്‍ക്കായി പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴാണ് സമാനരീതിയില്‍ വീണ്ടും മോഷണം നടന്നിരിക്കുന്നത്.  തിങ്കളാഴ്ച രാത്രിയാണ് ദേശീയപാതയിൽ‌ അമരവിളയിലെ പത്ത് കടകളിലും ഒരു വീട്ടിലും മോഷണം നടന്നത്.
 
അമരവിള താന്നിമൂട്ടിലെ എസ്എസ് ബേക്കറി, സ്റ്റൈലക്സ് സ്റ്റുഡിയോ, ഗ്രീഷ്മാ ടെക്സ്റ്റൈൽസ്, സമ്പത്ത് ഫിനാൻസ്, ചൂരൽ പ്ലാസ, ഗോകുൽ ഇലക്ട്രിക്കൽസ്, ഷിഹാസ് ഫ്ലവേഴ്സ്, ആർസിഎം സ്റ്റോർസ് എന്നിവിടങ്ങളിലും മദീന മന്‍സിലിലുമാണ് മോഷണ ശ്രമം ഉണ്ടായത്. രാവിലെ മൂന്നു മണിയോടെ നോമ്പ് തുറക്കാൻ മദീന മൻസിലിലെ വീട്ടുകാർ ഉണർന്നപ്പോൾ കതക് തകർക്കുന്ന ശബ്ദം കേട്ടു. 
 
ലൈറ്റ് ഇട്ടപ്പോൾ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ബേക്കറിയിലെ സിസിടിവി ക്യാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാറശ്ശാല , നെയ്യാറ്റിൻകര, ഉദിയൻ കുളങ്ങര എന്നിവിടങ്ങളിൽ മോഷണം നടന്നിരിക്കുന്നത്. ആ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അമരവിളയിലെ മോഷണം നടന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments