Webdunia - Bharat's app for daily news and videos

Install App

വരൻ താലി ചാർത്തി, തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു; കാരണം കേട്ടാല്‍ ഞെട്ടും !

വരൻ താലി ചാർത്തി, തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (13:38 IST)
കഴിഞ്ഞ ദിവസം പുനലൂരിലെ ആരാധനാലയത്തിൽ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ കണ്ടത് നാടകീയ രംഗങ്ങള്‍. വിവാഹത്തിന് തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ച സംഭവം കണ്ട് ഞെട്ടിയിരികുകയാണ് നാട്ടുകാര്‍. ഭരണിക്കാവ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് വിവാഹത്തിന് പിന്നാലെ മണ്ഡപത്തിൽ വെച്ച് വരനെ ഉപേക്ഷിക്കുകയാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്.
 
വരനെ മണ്ഡപത്തിൽ വെച്ചാണ് താന്‍ ആദ്യമായി കാണുന്നതെന്നും വധു പറഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വരന്റെ സംഘവും വധുവിന്റെ ബന്ധുക്കളും തമ്മിൽ കൈയാങ്കളിയുമായി. തുടർന്ന് പുനലൂർ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. 
 
തന്റെ സമ്മതത്തോടെയല്ല ഈ വിവാഹം നിശ്ചയിച്ചതെന്നും, വരനെ ആദ്യമായി കാണുന്നത് മണ്ഡപത്തിൽ വെച്ചാണെന്നും വധു പറഞ്ഞതോടെ വിവാഹത്തിനെത്തിയവർ ഞെട്ടി. അതുമാത്രമല്ല വരന് പ്രായക്കൂടുതലുണ്ടെന്നും പെൺകുട്ടി പരാതിപ്പെട്ടിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറുന്ന തന്നെ സുരക്ഷിതമായി പഠിക്കുന്ന ഹോസ്റ്റലിൽ എത്തിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുകയായിരുന്നു..

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments