Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ചുവയുള്ള സംസാരം, : സംവിധായകനെതിരെ പരാതി നല്‍കിയ ആ നടി ആര്യയോ?

സംവിധായകനെതിരെ പരാതി നല്‍കിയ ആ നടി ആര്യയോ?

Webdunia
ബുധന്‍, 26 ജൂലൈ 2017 (09:05 IST)
അനുവാദമില്ലാതെ ബോഡി ഡബിള്‍(ഡ്യൂപ്പ്‌)നെ ഉപയോഗിച്ചുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനും സംഘത്തിനുമെതിരെ പൊലീസ് കേസ്  എടുത്തിരുന്നു.ഹണി ബി ടുവിന്റെ ലൊക്കേഷനില്‍ വെച്ചാണ് കേസിനാപദമായ സംഭവം നടന്നത്. എന്നാല്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത് നടി ആര്യയാണ്. 
 
ഹണീബി ടു വിന്റെ സെറ്റില്‍ വച്ച് ഒരു നടിയ്ക്ക് മോശമായ അുഭവമുണ്ടായി എന്നും, സംവിധായകനും നടനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ആ നടി പരാതി നല്‍കി എന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയായിരുന്നു.
 
വാര്‍ത്ത പുറത്ത് വന്നത് മുതല്‍ നടി ആര്യയുടെ സ്വസ്ഥത നശിച്ചു. സംവിധായകന്‍ ജീന്‍ പോളിനും സംഘത്തിനുമെതിരെ പരാതി നല്‍കിയ ആ നടി ആര്യ ആണോ എന്നാണ് പലരുടെയും ചോദ്യം. ഇക്കാര്യം ചോദിച്ച് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ആര്യയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments