Webdunia - Bharat's app for daily news and videos

Install App

യുവതിക്ക് പ്രേതബാധ? ഒഴിപ്പിക്കാന്‍ വന്ന പൂജാരി അറസ്റ്റില്‍

യുവതിക്ക് പ്രേതബാധയോ ?

Webdunia
ശനി, 27 മെയ് 2017 (11:20 IST)
മുപ്പത്തിയെട്ടുകാരിക്ക് പ്രേതബാധ ഒഴിപ്പിക്കാനന്‍ വന്ന പൂജാരി ചെയ്തത് ഇന്ന് നവമധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. യുവതിയെ ദേഹോപദ്രവം ഏല്‍പിച്ച പൂജാരി ഓടനാവട്ടം മണികണ്‌ഠേശ്വരം വടക്കേക്കര വീട്ടില്‍ ആദിഷ് എന്നയാളെ പൊലീ‍സ് അറസ്റ്റു ചെയ്തു.
 
കഴിഞ്ഞ ദിവസം രാത്രി 11ന് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ആവണീശ്വരം സ്വദേശിനിയായ 38 വയസുകാരിയെയാണ് പ്രതി ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത്. രണ്ടു വര്‍ഷത്തോളമായി പ്രതി ഇതേ കോവിലില്‍ ജോലി ചെയ്യുകയായിരുന്നു.  
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments