Webdunia - Bharat's app for daily news and videos

Install App

ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തില്‍ കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത; കാരണം കേട്ടാല്‍ ഞെട്ടും !

ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തില്‍ കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (12:37 IST)
ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തില്‍ കെട്ടിയിട്ട് ബന്ധുക്കളുടെ അതിക്രൂരത. ജയ്പൂരിലാണ് ഇത്തരത്തില്‍ ലോകത്തെ മൊത്തം ഞെട്ടിച്ച സംഭവം നടന്നത്.  ഉമേഷ് , ജിവ എന്നിവരെയാണ് ബന്ധുക്കള്‍ തൊഴുത്തില്‍ കെട്ടിയിട്ടത്. 
 
കാഴ്ചക്കുറവും മാനസിക വൈകല്യവുമുള്ള കുട്ടികളുടെ രോഗം മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും തൊഴുത്തില്‍ കെട്ടിയിട്ടതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. നാട്ടുകാര്‍ വിഷയം ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളും എന്‍ജിഒ അധികൃതരും ഇടപെട്ട് കുട്ടകളെ രക്ഷപെടുത്തി.
 
അതേസമയം നിസ്സഹായരായ കുഞ്ഞുങ്ങളെ മൃഗങ്ങള്‍ക്ക് തുല്യമായി കെട്ടിയിട്ടിരുന്നത് തങ്ങളെ ഞെട്ടിച്ചുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments