Webdunia - Bharat's app for daily news and videos

Install App

പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് ചെയ്ത ജീവന്‍ മരണ പോരാട്ടമാണിത്; എന്നാല്‍ രക്ഷപ്പെട്ടോ അതും ഇല്ല !

ഇതിനും നല്ല വഴി ഇല്ല; പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് കാണിച്ചത് ഇങ്ങനെ !

Webdunia
വെള്ളി, 26 മെയ് 2017 (10:27 IST)
പൊലീസില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് ചെയ്തത് ജീവന്‍ മരണ പോരാട്ടമാണിത്.  ഒരു കേസുമായി ബന്ധപ്പെട്ട് കേവര പൊലീസ് മിഥുനെ അന്വേഷിച്ച് അയാള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. നെടപമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള ലേഡ്ജിലായിരുന്നു ഈ സംഭവം നടന്നത്.
 
മിഥുന്‍ താമസിച്ചിരുന്ന ലോഡ്കൃഷ്ണ ഫ്‌ലാറ്റിലായിരുന്നു. അവിടെ പൊലീസ് അന്വേഷിച്ച് എത്തിയതാണ് സംഭവത്തിന് കാരണമായത്. പൊലീസി കണ്ട് ഭയന്ന മിഥുന്‍ പോലീസിന് പിടികൊടുക്കാതിരിക്കാന്‍ നാലാം നിലയില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇതോടെ ഗുരുതരമായി പരിക്കേറ്റ മിഥുനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments