Webdunia - Bharat's app for daily news and videos

Install App

പിടിച്ചുപറി കേസ്; യുവ സീരിയൽ നടൻ അറസ്‌റ്റിൽ

എം80മൂസ എന്ന സീരിയലിൽ ഒരു പ്രധാന വേഷം ചെയ്തുവരുകയായിരുന്ന അതുൽ ശ്രീവയാണ് അറസ്റ്റിലായത്.

Webdunia
ഞായര്‍, 23 ജൂലൈ 2017 (13:19 IST)
പിടിച്ചുപറി കേസിൽ യുവ സീരിയൽ നടൻ അറസ്റ്റിൽ. എം80മൂസ എന്ന സീരിയലിൽ ഒരു പ്രധാന വേഷം ചെയ്തുവരുകയായിരുന്ന അതുൽ ശ്രീവയാണ് അറസ്റ്റിലായത്. സ​ഹ​പാ​ഠി​യെ ത​ല​യ്ക്കടി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ശ്രീവയ്ക്കെതിരെയുള്ള കേ​സ്.  
 
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദ്ദിക്കുകയുമാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.
 
അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും അതുല്‍ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അതുലിനെ റിമാൻഡ് ചെയ്തു.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments