Webdunia - Bharat's app for daily news and videos

Install App

പള്‍സര്‍ സുനിയോടൊപ്പം അന്ന് കാവ്യയും കാറില്‍ ഉണ്ടായിരുന്നു!

പള്‍സര്‍ സുനിയോടൊപ്പം കാവ്യ സഞ്ചരിച്ചിട്ടുണ്ട്, ഒരേ വണ്ടിയില്‍!

Webdunia
വ്യാഴം, 27 ജൂലൈ 2017 (12:34 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം നടി കാവ്യാ മാധവന് നേരെ പിടിമുറുക്കിയിരിക്കുകയാണ്. കേസിലെ ഗൂഢാലോചനയില്‍ കാവ്യക്ക് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം അന്വേഷിക്കും. കാവ്യയേയും അമ്മയേയും ചോദ്യം ചെയ്ത പൊലീസ് ഇരുവരേയും വീണ്ടും വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
നടിക്കെതിരായി നടന്ന ആക്രമണത്തില്‍ ദിലീപിന് യാതോരു പങ്കുമില്ലെന്ന് കാവ്യയും ശ്യാമളയും പലതവണ പൊലീസിനോട് പറഞ്ഞതായി സൂചനകള്‍ ഉണ്ട്. നേരത്തെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാവ്യമാധവന്‍ സുനിയെ അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. പത്രങ്ങളില്‍ നിന്നുമാണ് സുനിയെ അറിഞ്ഞുതുടങ്ങിയതെന്നും കാവ്യ വ്യക്തമാക്കിയിരുന്നു. 
 
എന്നാല്‍, കാവ്യ പറഞ്ഞ ഇക്കാര്യവും കളവാണെന്ന് പൊലീസിന് സുചന ലഭിച്ചു. ദിലീപും കാവ്യമാധവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്ത് സുനില്‍ വന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. അന്ന് ലൊക്കേഷനില്‍ നിന്നും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചതായിട്ടാണ് സൂചന. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments