Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച സംഭവം; പ്രതികൾ സഞ്ചരിച്ച വഴികളിലൂടെയെല്ലാം ഒരിക്കൽ കൂടി പൊലീസിനോടൊപ്പം, നിർണായക തെളിവുക‌ൾ ലഭിച്ചതായി വിവരം

നടിയെ തട്ടിക്കൊണ്ട് പോയത് അർദ്ധരാത്രി? ഇന്നലെ പൾസർ സുനിയുമായി പൊലീസ് സഞ്ചരിച്ചതും അർദ്ധരാത്രി!

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (07:48 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി സുനിൽ എന്ന പൾസർ സുനിയുമായി പൊലീസ് തെളിവെടു‌പ്പു നടത്തി. സംഭവം നടന്ന ദിവസം പ്രതികൾ സഞ്ചരിച്ച വഴികളിലൂടെ തെളിവെടുപ്പിനായി പൊലീസ് പ്രതികളേയും കൊണ്ട് സഞ്ചരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു തെളിവെടുപ്പ്.
 
ബൈപ്പാസിൽ നിന്നും തമ്മനത്തേക്ക് പോകുന്ന വഴിയിലുള്ള കാനയിൽ ഫോൺ ഉപേക്ഷിച്ചുവെന്ന് സുനി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാനയും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഈ ഫോണിലാണ് നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയത്.
രണ്ട് മണിക്കൂറോളം നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments