Webdunia - Bharat's app for daily news and videos

Install App

നഗ്നഫോട്ടോ പ്രദര്ശിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

നഗ്നഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പ്രദര്ശിപ്പിക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

Webdunia
ബുധന്‍, 10 മെയ് 2017 (15:33 IST)
നഗ്നഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പ്രദര്ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാവിനെ പൂന്തുറ പോലീസ് പിടികൂടി. ആലത്തൂർ  പാറ്റൂർ നെയ്തിയാമ്പറമ്പ് വീട്ടിൽ രജിത് എന്ന ഇരുപതുകാരനാണ് പോലീസ് വലയിലായത്. 
 
ഫേസ് ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകുകയും നയത്തിൽ വാട്സ് ആപ്പ് വഴി യുവതിയുടെ നഗ്ന ഫോട്ടോകൾ കൈവശപ്പെടുത്തുകയും ചെയ്ത ശേഷം ഇയാൾ പണത്തിനായി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയെക്കൊണ്ട് വിവിധ ബാങ്കുകളിൽ പണം നിക്ഷേപിപ്പിക്കുകയും ചെയ്തു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments