Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കാണാൻ 'ചങ്ക്സ്' വീട്ടിലെത്തി! - കൺകുളിർക്കെ അവർ കണ്ടു!

ദിലീപിനെ കാണാൻ പ്രിയസുഹൃത്തുക്കൾ വീട്ടിലെത്തി!

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (07:54 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനു ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനു വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്. 
 
ആരാധകർക്കൊപ്പം സിനിമാ മേഖലയിൽ നിന്നും ചിലർ ദിലീപിനെ സ്വീകരിക്കാൻ ആലുവ സബ്ജയിലിനു മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ, ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിനെ കാണാൻ മലയാള സിനിമയിലെ പ്രമുഖരും എത്തിത്തുടങ്ങി. 
 
ഏറെ നാളായി ദിലീപിനെ കാണാന്‍ കൊതിച്ചിരുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്തുകൂടിയിരിക്കുകയാണ്. സുഹൃത്തായ നാദിര്‍ഷ, നടന്‍ സിദ്ധീക്ക്, രാമലീലയുടെ സംവിധായകൻ അരുൺ ഗോപി എന്നിവരുള്‍പ്പടെ സിനിമയിലെ പല പ്രമുഖ താരങ്ങളും ദിലീപിന്‍റെ വീട് സന്ദര്‍ശിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന ചങ്ക്സ് എന്നാണിവരെ ദിലീപ് ഓൺലൈൻ വിശേഷിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments