Webdunia - Bharat's app for daily news and videos

Install App

തലസ്ഥാനത്ത് വന്‍ ചന്ദന വേട്ട; ഒന്നര ലക്ഷം രൂപ വില വരുന്ന ചന്ദന മുട്ടികൾ പിടിച്ചെടുത്തു

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (12:31 IST)
തലസ്ഥാന നഗരിയിലേക്ക് കടത്താനായി കൊണ്ടുവന്ന ഒന്നര ലക്ഷം രൂപ വില വരുന്ന ചന്ദന മുട്ടികൾ  തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് അധികാരികൾ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ  എട്ടു കിലോയോളം വരുന്ന ചന്ദന മുട്ടികൾ കണ്ടെത്തിയത്.
 
സീറ്റിനടിയിൽ ഒരു ക്യാരി ബാഗിലായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. എന്നാൽ ഇതിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. വാണിജ്യ നികുതി ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദന മുട്ടികൾ പിടിച്ചത്. 
 
രണ്ട് ദിവസങ്ങൾക്ക് മുമ്പ് അമരവിള ചെക്ക് പോസ്റ്റിൽ വച്ച് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന്റെ വശങ്ങളിൽ സൂക്ഷിച്ചിരുന്ന പത്ത് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അന്നും കഞ്ചാവിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments