Webdunia - Bharat's app for daily news and videos

Install App

എന്നെ സഹായിക്കാന്‍ ആരും വന്നില്ല, ഈ ഗതി ഒരു നടനും വരരുതെന്ന് ദിലീപ്

കേള്‍ക്കൂ...ദിലീപിന് പറയാന്‍ ഉണ്ട് ഒരു സങ്കടം! കുഴപ്പമില്ല ഇത് ഞാന്‍ ഒറ്റയ്ക്ക് തന്നെ നേരിടും !

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (09:01 IST)
എല്ലാ നടന്മാര്‍ക്കും ഉണ്ട് കഷ്ടകാലം. പൃഥ്വിരാജും മോഹന്‍ലാലുമൊക്കെ ആ സ്‌റ്റേജ് കഴിഞ്ഞെത്തിയതാണ്. ഇപ്പോള്‍ ദിലീപിന്റെ ഊഴമാണ്. നടിയെ തട്ടി കൊണ്ട് പോയ കേസില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ദിലീപിനെ തേചോജവധം ചെയ്യുകയാണ്. സിനിമയില്‍ നിന്ന് പോലും ആരും തന്നെ പിന്തുണയ്ക്കുന്നില്ല എന്ന് ദിലീപ് അഭിപ്രായപ്പെടുന്നു.
 
എന്നാല്‍ അതില്‍ തനിക്ക് വേദനയില്ലെന്നും ഈ പ്രശ്‌നം താന്‍ ഒറ്റയ്ക്ക് തന്നെ നേരിടുമെന്നും എന്റെ സ്ഥിതി നാളെ മറ്റൊരു നടനും വരുത് എന്ന് ദിലീപ് പറയുന്നു. തന്റെ പേര് പറയാന്‍ സിനിമയില്‍ ചിലരൊക്കെ നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് തനിക്ക് ലഭിച്ച ഫോണ്‍ ഭീഷണിയില്‍ പറഞ്ഞിരുന്നെന്നും ദിലീപ് വ്യക്തമാക്കി. എനിക്കാരോടും ശത്രുത ഇല്ലെന്നും അതില്‍ പറഞ്ഞ പേരുകളൊന്നും പുറത്ത് പറയില്ല എന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ എനിക്കെതിരെ ഗൂഡാലോചന ഉണ്ടെന്നും, അത് വെളിച്ചത്ത് കൊണ്ടു വരാനാണ് പരാതി നല്‍കിയതെന്നും ദിലീപ് വ്യക്തമാക്കി. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments