Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസ്; മലയാളി വിദ്യാ‌ർത്ഥി അറസ്റ്റിൽ

ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം: മലയാളികൾ അറസ്റ്റിൽ

Webdunia
ശനി, 29 ഏപ്രില്‍ 2017 (15:01 IST)
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വകയായ കോടനാട്ടെ എസ്റ്റേറ്റിലെ കാവൽക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് മലയാളികളെ അറസ്റ് ചെയ്തതായി റിപ്പോർട്ട്. കേരളത്തിൽ നിന്ന് പിടിയിലായ ഇവരുടെ വിവരം പുറത്തുവിട്ടിട്ടില്ല.
 
കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനാണ് നേപ്പാൾ സ്വദേശി ഓംബഹാദൂർ അക്രമികളുടെ ആക്രമണത്തത്തിൽ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കിഷൻ ബഹാദൂറിനു പരിക്കേറ്റിരുന്നു. എന്നാൽ കിഷനെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾക്ക് അക്രമികളുടെ ബന്ധമുണ്ടായിരുന്നു എന്നാണു സൂചന ലഭിച്ചത്. അക്രമി സംഘത്തിൽ പത്തോളം പേരുണ്ടായിരുന്നു എന്നാണ് കിഷൻ അറിയിച്ചത്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments