Webdunia - Bharat's app for daily news and videos

Install App

ഗംഗേശാനന്ദ പാദം ആരുടെ കസ്റ്റഡിയിലാണുള്ളത് ? പ്രതിയെ ഹാജരാക്കാത്തതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണുള്ളതെന്ന് പൊലീസിനോട് കോടതി

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (13:51 IST)
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് സംസ്ഥാന പൊലീസിന് പോക്‌സോ കോടതിയുടെ ശകാരം.  തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പൊലീസിനെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചത്. 
 
വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്ന വേളയില്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെതന്നെ പൊലീസിന്  നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ സ്വാമി ഇല്ലാതെയാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടാആഊആത്ത്. 
 
ഗംഗേശാനന്ദ ഇപ്പോള്‍ ആരുടെ കസ്റ്റഡിയിലാണുള്ളതെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം സ്വാമി ഇപ്പോഴും ചികിത്സയിലാണുള്ളതെന്നും അതിനാലാണ് ഹാജാരാക്കാന്‍ സാധിക്കാത്തതെന്നുമാണ് പൊലീസ് നല്‍കിയ മറുപടി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം