Webdunia - Bharat's app for daily news and videos

Install App

ഒരു തെരുവു നായയെ പിടിച്ചാല്‍ കിട്ടുന്ന പണം എത്രയാണെന്ന് അറിയാമോ?

ഒരു തെരുവു നായയെ പിടിച്ചാല്‍ കിട്ടുന്ന പണം അറിയണോ?!

Webdunia
ബുധന്‍, 17 മെയ് 2017 (08:57 IST)
തെരുവു നായ്ക്കളെ പിടിക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം കൂട്ടി. 1000 രൂപയായിരുന്നു നല്‍കിയിരുന്നത് എന്നാല്‍ അത് ഉയര്‍ത്തി 2100 രൂപയാക്കി. സംസ്ഥാനത്ത് 58 യൂണിറ്റുകളാണ് തെരുവു നായ്ക്കളെ പിടിക്കാന്‍ പ്രവര്‍ത്തിക്കുന്നത്.  306 കുടുംബശ്രീ അംഗങ്ങള്‍ ആണ് യൂണിറ്റുകളിലായി ഉള്ളത്.
 
തൃശ്ശൂരിലാണ് കൂടുതല്‍ അംഗങ്ങള്‍ ഉള്ളത്. 64 അംഗങ്ങളും 12 യൂണിറ്റുമാണ്. രണ്ട് യൂണിറ്റുകളും അഞ്ച് അംഗങ്ങളുമുള്ള കോഴിക്കോട് ആണ് കുറവ്. തെരുവു നായ്ക്കളെ പിടിക്കാന്‍ 2000 അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടിപിടുത്തത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 2016ല്‍ നവംബറില്‍ യൂണിറ്റുകളെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments