Webdunia - Bharat's app for daily news and videos

Install App

ഐ സി യുവിൽ പൊട്ടിത്തെറി, പിന്നിൽ രശ്മി നായർ?; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഐസിയുവിൽ സംഭവിക്കുന്നതെന്ത്?

ട്രോളർമാർക്ക് നിരാശ, ഇടുന്നതൊക്കെ രശ്മി നായർ ഡിലീറ്റ് ചെയ്യുന്നു; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഐ സി യുവിനു സംഭവിച്ചതെന്ത്?

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (14:13 IST)
മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോൾ പേജാണ് ഐ സി യു അഥവാ ഇന്റർനാഷ്ണൽ ചളു യൂണിയൻ. എന്നാൽ, ഐ സി യു ഇപ്പോൾ വിവാദത്തിൽ പെട്ടിരിയ്ക്കുകയാണ്. ഗ്രൂപ്പ് മെമ്പർമാരിൽ ഒരാളായ രശ്മി നായർക്കെതിരെയാണ് ഒരു പറ്റം ആളുകൾ ആരോപണം ഉന്നയിക്കുന്നത്. 
 
പലരുടേയും ട്രോളുകൾ പേജിൽ നിന്നും അറിയിപ്പൊന്നും ഇല്ലാതെ ഡിലീറ്റാക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കുന്നവരെ കാരണങ്ങൾ ഒന്നുമില്ലാതെ പേജിൽ നിന്നും നീക്കം ചെയ്യുന്നുവെന്നുമാണ് ഉയരുന്ന പരാതി. പേജിലെ അഡ്മിന്മാരിൽ ഒരാളായ രശ്മി നായരാണ് ഇതിനു പിന്നിലെന്നാണ് ഇവർ ഉന്നയിക്കുന്നത്. 
 
ഐ സി യു‌വിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് പലരും ഗ്രൂപ്പിൽ നിന്നും സ്വമേധയാ പുറത്തായതായി റിപ്പോർട്ടുകൾ ഉണ്ട്. ഇവർ അന്റി ഇന്റർനാഷണൽ ചളു യൂണിയൻ എന്ന പേരിൽ മറ്റൊരു ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ഐ സി യുവിൽ വരുന്ന ട്രോളിനെ ട്രോളുകയാണ് ഈ ഗ്രൂപ്പിലുള്ളവർ. ഏതായാലും പോര് മുറുകിയിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments