Webdunia - Bharat's app for daily news and videos

Install App

എൽഡിഎഫിനെ പൊളിക്കാനല്ല, ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ യാത്ര നടത്തുന്നത്: തോമസ് ചാണ്ടിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (10:06 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  എൽ.ഡി.എഫ് പൊളിക്കാനല്ല ,​മറിച്ച് ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്ന് കാനം പറഞ്ഞു. ഇനിയും കായൽ​ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാന്‍ താല്പര്യമില്ല. അദ്ദേഹം ആലപ്പുഴയിൽ വച്ച് പറഞ്ഞതിന് അതേവേദിയിൽ വച്ച് തന്നെ താൻ മറുപടി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. 
 
ഇത്തരത്തിൽ പറയുന്നത് ശരിയാണോ എന്നകാര്യം അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. തോമസ് ചാണ്ടി കായൽ കൈയേറിയതായി തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ ഉചിതമായ നിയമനടപടികൾ സര്‍ക്കാര്‍ സ്വീകരിക്കും. ഒരു നിയമവും ഒറ്റരാത്രി കൊണ്ട് നടപ്പാവില്ല. ആരോപണങ്ങളെല്ലാം പരിശോധിച്ച ശേഷം സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments