Webdunia - Bharat's app for daily news and videos

Install App

ഉറുമ്പു കടിയേറ്റ് മലയാളി യുവതി മരിച്ചു

മക്കളേ...ശ്രദ്ധിച്ചോളൂ...യുവതി മരിച്ചത് ഈ ജീവി കാരണം; ഇത് ഒന്ന് വായിക്കേണ്ടതു തന്നെ !

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (09:23 IST)
കണ്ണൂര്‍ സ്വദേശിയായ യുവതി ഉറമ്പു കടിയേറ്റ് മരിച്ചു. സറീനില്‍ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സംറീന്‍ സഹേഷാണ് ഉറുമ്പുകടിയേറ്റ്  മരിച്ചത്. ഉറമ്പുകടിയേറ്റാല്‍ യുവതിക്ക് അലര്‍ജിയുണ്ടാകുമായിരുന്നു. യുവതിയെ രാത്രി വീടിന്റെ പുറത്തു വച്ച് ഉറുമ്പ് കടിക്കുകയായിരുന്നു.
 
ശ്വാസതടസമനുഭവപ്പെട്ടതിനെ തുടര്‍ന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും വ്യാഴ്ചയോടെ മരിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരാനായ ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി റിയാദിലാണ് യുവതി താമസിച്ചിരുന്നത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments