Webdunia - Bharat's app for daily news and videos

Install App

ആ വിരട്ടലൊന്നും ഇവിടെ നടക്കില്ല; പി സി ജോർജിനോട് വനിതാകമ്മീഷൻ

വിരട്ടൽ വേണ്ടെന്ന് പി.സി. ജോർജിനോട് വനിതാകമ്മീഷൻ

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2017 (10:02 IST)
പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈൻ. വനിതാ കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് ജോസഫൈൻ തുറന്നടിച്ചു. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പി സി. ജോർജ് എംഎൽഎയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവി മറന്നുള്ളതാണെന്നും അവര്‍ കൂട്ടിച്ചേർത്തു.  
 
കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട് പിസിയ്ക്കെതിരെ കേസ് എടുക്കുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പിസി കമ്മീനെ പരിഹസിച്ചിരുന്നു. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോർജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് കഴിയില്ലല്ലോയെന്നും പരിഹസിച്ചിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments