Webdunia - Bharat's app for daily news and videos

Install App

ആ ഇടുക്കിക്കാരനും തമിഴനുമില്ലെങ്കില്‍ ദിലീപില്ല !

കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനും ഇപ്പം ഇവരാണ് ദിലീപിന്റെ ആശ്രയം

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (09:34 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു. 
മാധ്യമങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകളും ദിലീപിനെ വേദനിപ്പിക്കുന്നു. എന്നാല്‍ കന്യസ്ത്രീകള്‍ ജയിലില്‍ നല്‍കിയ കൗണ്‍സിലിങ് ദിലീപിന് ശക്തി നല്‍കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 
 
അതുമാത്രമല്ല ദിലീപിന് സഹതടവുകാര്‍ ആശ്വാസം നല്‍കുന്നുണ്ട് എന്നും കേള്‍ക്കുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ് ദിലീപിന്റെ സഹതടവുകാര്‍. തുടക്കത്തില്‍ സഹതടവുകാരുമായി ഇടപഴകാതിരുന്ന താരം ഇപ്പോള്‍ സംസാരിക്കാന്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കലാഭാവനില്‍ മിമിക്രി കളിച്ചു നടന്ന ഓര്‍മകളെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചുമൊക്കെ ദിലീപ് സഹതടവുകാരോട് സംസാരിക്കാറുണ്ട്. ഈ മാസം എട്ടിനാണ് ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിക്കുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments