Webdunia - Bharat's app for daily news and videos

Install App

''നിങ്ങളാദ്യം പോയി പൾസർ സുനിയെ പിടിയ്ക്കൂ, എന്നിട്ട് പ്രമുഖ നടനെ തൊടാം'' - ലോക്നാഥ് ബെഹ്റയുടെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

ആദ്യം പൾസർ സുനി അതുകഴിഞ്ഞ് പ്രമുഖ നടൻ! പൊലീസ് ഉറപ്പിച്ചു

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (12:19 IST)
പ്രമുഖ നടിയ്ക്ക് നേരെയുണ്ടായ ആക്രമം ഒത്തുതീർപ്പാക്കാൻ അണിയറയിൽ ശ്രമങ്ങൾ നടക്കുന്നതായി അഭ്യൂഹം. സംഭവത്തിൽ പൊലീസിന് ഒരു പ്രമുഖ നടനെ സംശയമുണ്ട്. എന്നാൽ പൊലീസ് സംശയിക്കുന്ന ഈ നടനെ ചോദ്യം ചെയ്യാൻ ഉന്നതതലങ്ങളിൽ നിന്നും അനുവാദം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ.
 
ഇന്നലെ ചേര്‍ന്ന അന്വഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെ ഡി ജി പിയില്‍ നിന്ന് ഐജിക്ക് ലഭിച്ച നടപടിയും ഏകദേശം സമാനമാണെന്ന് റിപ്പോർട്ടുകൾ. സാഹചര്യത്തെളിവുകളും ആരോപണങ്ങളും നടനെതിരെ നിലനിൽക്കവേ താരത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യമുയർന്നപ്പോൾ ' നിങ്ങളാദ്യം പള്‍സര്‍ സുനിയെ പിടിക്കൂ, പൊലീസിന്റെ മാനം രക്ഷിക്കൂ’ എന്നായിരുന്നത്രേ ഡി ജി പിയുടെ മറുപടി.
 
പൊലീസ് ഡിപ്പാർട്ടുമെന്റിൽ നിന്നും നടനെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്വട്ടേഷനാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments