Webdunia - Bharat's app for daily news and videos

Install App

അമ്മയെ മകന്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി; സംഭവം നടന്നത് തിരുവനന്തപുരത്ത്

അമ്മയെ മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു

Webdunia
ശനി, 22 ഏപ്രില്‍ 2017 (14:30 IST)
അമ്മയെ മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് പരാതി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 24 ന് തിരുവനന്തപുരം വിതുരയിലാണ് സംഭവം നടന്നത്. പിതാവ് സ്ഥലത്തില്ലാത നേരം നോക്കി മകന്‍ അമ്മയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. 
 
മദ്യലഹരിയിലാണ് മകന്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ചത്. മകന്റെ ശ്രമം ചെറുക്കാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം മൂലം കീഴടങ്ങുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രശാന്തിനെ മദ്യപാനം മൂലം ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. രണ്ടാമത്തെ തവണയും മകന്‍ ഉപദ്രവിക്കാന്‍ എത്തിയപ്പോഴാണ് മാതാവ് പരാതി നല്‍കണം എന്ന തീരുമാനത്തില്‍ എത്തിയത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments