Webdunia - Bharat's app for daily news and videos

Install App

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന ഇന്ന്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

Webdunia
ചൊവ്വ, 12 മെയ് 2020 (12:57 IST)
ഷവോമിയുടെ റെഡ്മി 9 പ്രോ മാക്സിന്റെ ആദ്യ ഫ്ലാഷ് സെയിൻ ഇന്ന് ആരംഭിയ്ക്കും, ആമസോണിലൂടെയും എംഐ ഡോട്കോമിലൂടെയും സ്മാർട്ട്ഫോൺ സ്വന്തമാക്കാം. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ 6 ജിബി 64 ജിബി പതിപ്പിന് 16,499 രൂപയും 6 ജിബി 128 ജിബി പതിപ്പിന് 17,999 രൂപയും, 8 ജിബി പതിപ്പിന് 19,999 രൂപയുമാണ് വില. ഐസിസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് ഇഎംഐ പർച്ചേസിൽ ഉൾപ്പടെ 1000 രൂപ കിഴിവ് ലഭിക്കും 
 
റെഡ്മി നോട്ട് 9 പ്രൊ മാക്സ്
 
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയില്‍ ആണ് ഈ സ്മാര്‍ട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. മുന്നിലും പിന്നിലും ഗോറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും നല്‍കിയിരിക്കുന്നു. 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റൊയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 720G പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രിയോ A618 ആണ് ഗ്രാഫിക് യൂണിറ്റ്. 33W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 5020 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments