Webdunia - Bharat's app for daily news and videos

Install App

2 ജിബി വരെ ഫയലുകൾ കൈമാറാം, പുത്തൻ ഇമോജികൾ: തകർപ്പൻ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

Webdunia
ഞായര്‍, 8 മെയ് 2022 (13:12 IST)
ഇമോജി പ്രതികരണങ്ങൾ വർധിപ്പിച്ചതടക്കം ഉപഭോക്താക്കൾക്ക് 2 ജിബി വരെ ഫയലുകൾ അയയ്ക്കാൻ വരെ സൗകര്യമൊരുക്കി വാട്ട്‌സ്ആപ്പ്. പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേ‌റ്റ് പ്രകാരം ഗ്രൂപ്പുകളിലെ ആളുകളുടെ എണ്ണം 512 ആയി ഉയർത്തുകയും ചെയ്‌തു.
 
വാട്ട്സ്ആപ്പിനുള്ളില്‍ ഒരേസമയം 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ അയയ്ക്കാനുള്ള സാധ്യതയാണ് വാട്ട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിച്ചിരിക്കുന്നത്. മുമ്പത്തെ സംവിധാനപ്രകാരം 100 എംബി വരെയുള്ള ഫയലുകൾ മാത്രമെ ട്രാൻസ്‌ഫർ ചെയ്യാൻ സാധിച്ചിരുന്നുള്ളു. നിലവില്‍ ആളുകളെ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമേ ചേർക്കാൻ കഴിയുകയുള്ളു എന്നത് 512 ആക്കി വാട്ട്‌സ്ആപ്പ് ഉയർത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments