Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ നിരോധനം ബാധിച്ചില്ല, ലോകത്ത് ഏറ്റവും ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടിക‌യിൽ ടിക്‌ടോക് ഒന്നാമത്

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (21:53 IST)
ടിക്‌ടോക് നിരോധിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ച് ഒരു വർഷത്തിലേറെയാണെങ്കിലും ആഗോളതലത്തിൽ ജനപ്രീതിയിൽ ടിക്‌ടോക് ഒന്നാമതായി തുടരുന്നുവെന്ന് കണക്കുകൾ. ഒക്ടോബര്‍ മാസത്തില്‍ 57 ദശലക്ഷത്തിലധികം ഇന്‍സ്റ്റാളുകളുമായി ടിക്ടോക്ക് ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനാണ് ടിക്‌ടോക്. 
 
സെന്‍സര്‍ ടവറിന്റെ സ്റ്റോര്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ഡാറ്റ പ്രകാരം, 10 മാസത്തിലേറെയായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഗെയിമിംഗ് ഇതര ആപ്പാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് വീഡിയോ പങ്കിടല്‍ പ്ലാറ്റ്ഫോം. റിപ്പോർട്ട് പ്രകാരം ആകെ ടിക്‌ടോക് ഡൗൺലോഡുകളിൽ 17 ശതമാനം ചൈനയിൽ നിന്നും 11 ശതമാനം യുഎസിൽ നിന്നുമാണ്.
 
ടിക് ടോക്കിന് ശേഷം കഴിഞ്ഞ മാസം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിംഗ് ഇതര ആപ്ലിക്കേൻ ഇൻസ്റ്റഗ്രാമാണ്. 56 ലക്ഷത്തിലധികം ഡൗൺലോഡാണ് കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിനുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments