Webdunia - Bharat's app for daily news and videos

Install App

ജനുവരിയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടെലഗ്രാം; വാട്ട്സ് ആപ്പിന് തിരിച്ചടി

Webdunia
ഞായര്‍, 7 ഫെബ്രുവരി 2021 (16:15 IST)
പോളിസി മാറ്റവുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പ് നേരിടുന്ന തിരിച്ചടി തുടരുന്നു. ജനുവരിയിൽ ആഗോള തലത്തിലെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി ടെലഗ്രാം മാറി. വാട്ട്സ് ആപ്പിനെ പിന്തള്ളിക്കൊണ്ടാണ് പട്ടികയിൽ ടെലഗ്രാം ഒന്നാംസ്ഥാനത്ത് എത്തിയത്. ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് വാട്ട്സ് ആപ്പിന്റെ സ്ഥാനം. സെൻസർ ടവർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്.  
 
മൂന്നാം സ്ഥാനത്തന്നിന്നുമാണ് വാട്ട്സ് ആപ്പ് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. 6.3 കോടി ആളുകളാണ് പുതുതായി ടെലഗ്രം ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 24 ശതമാനവും ഇന്ത്യയില്‍ നിന്നാണ് എന്നത് പ്രധാനമാണ്. 3.8 ഇരട്ടി വര്‍ധനയാണ് ഇന്ത്യയിൽ മാത്രം ടെലഗ്രാം ഡൗണ്‍ലോഡിൽ ഉണ്ടായത്. പട്ടികയിൽ രണ്ടാമത് ടിക്‌ടോക്കും മൂന്നാമത് സിഗ്നലുമാണ്. ഫെയ്സ്ബുക്കാണ് നാലാം സ്ഥാനത്ത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments