Webdunia - Bharat's app for daily news and videos

Install App

കൊയമ്പത്തൂരിലെ ഈ റെസ്റ്റൊറെന്റിൽ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകൾ !

Webdunia
ശനി, 15 ജൂണ്‍ 2019 (16:22 IST)
റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റൊറെന്റ് കേൽക്കുമ്പൊൾ തന്നെ അർക്കും കൗതുകം തോന്നും. എന്നാൽ നമ്മുടെ കേരളത്തോട് അതിർത്തി പങ്കിടുന്ന കോയമ്പത്തൂരിൽ ഇത്തരം ഒരു റെസ്റ്റൊറെന്റ് ഉണ്ട് എന്ന പറഞ്ഞാൽ ഞെട്ടരുത്. കാലവും ടെക്കനോളജിയും അത്രകണ്ട് മുന്നോട്ട് നീങ്ങിയിരിക്കുന്നു. 
 
കൊയമ്പത്തൂർ അവിനാശി റൂട്ടിലാണ് റോബോട്ടിക് തീ റെസ്റ്റൊറെന്റ് പ്രവർത്തിക്കുന്നത്. ഒരു ന്യു ജനറേഷൻ റെസ്റ്റോറെന്റ് എന്ന് പറയാം ഭക്ഷണം ഓഡർ ചെയ്യുന്നത് വരെ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തൊടെയന് ഇവിടെ. ടേബിളിൽ ഒരു ടാബ്‌ലറ്റ് കംബ്യൂട്ടർ ഉണ്ടാകും ഇതിൽ നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഓഡർ ചെയ്താൽ റോബോട്ട് നിങ്ങൾ ഓഡർ ചെയ്ത ഭക്ഷണവുമായി എത്തും.
 
ഭക്ഷണവുമായി ടേബിളിനു മുന്നിലെത്തിയ ശേഷം ഭക്ഷണം ടേബി\ളിലേക്ക് എടുത്തു വച്ചോളു എന്ന് രോബോട്ട് തന്നെ പറയുകയും ചെയ്യും. പത്തോളം റോബോട്ടുകളാണ് ഭക്ഷണം വിളമ്പുന്നതിനായി റെസ്റ്റോറന്റിലുള്ളത്. ജാപ്പനിസ് ടെക്കനോളജിയിലണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments