Webdunia - Bharat's app for daily news and videos

Install App

ജിയോ പണി തുടങ്ങി; റീചാര്‍ജ് ചെയ്യാത്ത സിമ്മുകളില്‍ ഇനി സേവനം ലഭിക്കില്ല !

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളില്‍ ജിയോ സേവനം അവസാനിപ്പിക്കുന്നു

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (10:12 IST)
ഏപ്രില്‍ 15ന് സൗജന്യ ഓഫറുകളെല്ലാം അവസാനിച്ച സാഹചര്യത്തില്‍ ഇതുവരെയും റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം അവസാനിപ്പിക്കാന്‍ ജിയോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൗജന്യ ഓഫറുകളെല്ലാം അവസാനിച്ചിട്ടും പല സിമ്മുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം റദ്ദാക്കാനുള്ള നടപടികള്‍ ജിയോ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   
 
എന്നാല്‍ റീചാര്‍ജ് ചെയ്യാത്ത സിമ്മുകളെല്ലാം ഒറ്റയടിക്ക് റദ്ദാക്കില്ലെന്നും റിപ്പോര്‍കള്‍ വ്യക്തമാക്കുന്നുണ്ട്. കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ജിയോ മെസേജ് അയക്കുന്നുണ്ട്. ഇതിനുശേഷവും റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷനുകളായിരിക്കും ഘട്ടംഘട്ടമായി റദ്ദാക്കുക. 
 
ധന്‍ധനാ ധന്‍  ഓഫറാണ് നിലവില്‍ ജിയോ സിമ്മുകളില്‍ ലഭ്യമായിട്ടുള്ള പ്ലാന്‍. പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും എടുത്തവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments