Webdunia - Bharat's app for daily news and videos

Install App

അത്യുഗ്രന്‍ ക്യാമറ, അവിശ്വസനീയ സ്റ്റോറേജ്; വണ്‍പ്ലസ് 5 ഞെട്ടിക്കുന്നു!

വണ്‍പ്ലസ് 5 ക്യാമറയിലും സ്‌റ്റോറേജിലും ഞെട്ടിക്കുന്നു!

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (15:13 IST)
ആരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി വണ്‍പ്ലസ് എത്തുന്നു. ഒരു കൊറിയന്‍ വെബ്‌സൈറ്റിലാണ് വണ്‍പ്ലസ് 5 എന്ന പേരില്‍ പുറത്തിങ്ങാന്‍ പോകുന്ന ഫോണിന്റെ സവിശേഷതകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.   
 
റിപ്പോര്‍ട്ടുകളനുസരിച്ച് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64ജിബി/256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ ആകര്‍ഷകമായ ഫീച്ചറുകളുമായായിരിക്കും ഫോണ്‍ എത്തുക.
 
ഈ ഫോണിലെ ക്യാമറകളാണ് എടുത്തു പറയേണ്ട മറ്റാരു സവിശേഷത. 23എംപി റിയര്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 4000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കും  

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments