Webdunia - Bharat's app for daily news and videos

Install App

5ജി ഉടൻ തന്നെ: എയർടെല്ലും നോക്കിയയും കരാറിലെത്തി

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2020 (14:25 IST)
രാജ്യത്ത് 4ജി സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും 5ജിയുടെ സാധ്യതകൾ ഭാവിയിൽ പ്രയോജനപെടുത്തുന്ന്തിനുമായി എയർടെൽ നോക്കിയയുമായി കൈക്കോർക്കുന്നു.രാജ്യത്തെ 9 സർക്കിളുകളി 5ജി സേവനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കരാർ ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി(1 ബില്യണ്‍ ഡോളര്‍)രൂപയ്‌ക്കാണ് ഒപ്പിട്ടിരിക്കുന്നത്.
 
നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ 4ജി ക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്.മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്.ലോകത്തിലെ തന്നെ രണ്ടാമത്തെ ടെലികോം വിപണിയായ ഇന്ത്യയുടെ വിപണി പരമാവധി ഉപയോഗിക്കുവാനാണ് പദ്ധതി. 2025ൽ രാജ്യത്ത് 8.8 കോടിയോളം 5ജി ഉപഭോതാക്കൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments