Webdunia - Bharat's app for daily news and videos

Install App

വാട്ട്സ്ആപ്പ് ചാറ്റിംഗിൽ പുതിയ സംവിധാനം, ഫീച്ചർ ഇങ്ങനെ !

Webdunia
വ്യാഴം, 18 ഏപ്രില്‍ 2019 (17:03 IST)
ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായി വാട്ട്സ്‌ആപ്പിൽ ഫിംഗർപ്രിന്റ് അൺലോക്കിംഗ് കൊണ്ടുവന്നതിന് പിന്നാലെ ചാറ്റിംഗ് ഓപ്ഷനിൽ പുതിയ മാറ്റം കൂടി കൊണ്ടുവനിരിക്കുകയാണ് വാട്ട്സ് ആപ്പ്. ഇനി മറ്റൊരാൾക്ക് അത്ര പെട്ടന്ന് നിങ്ങളുടെ വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കാൻ സധിക്കില്ല
 
ഫിഗർപ്രിന്റ് സ്കാനിങ് എനേബിൾ ചെയ്തിട്ടുള്ള വാട്ട്സ്‌ആപ്പ് അക്കൌണ്ടുകളിൽ വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കണം എങ്കിൽ ഒരിക്കൽ കൂടി  ഫിംഗർ പ്രിന്റ് സ്കാൻ ചെയ്യണം. ഫിംഗർ പ്രിന്റ് ഒഥന്റിക്കേഷൻ പൂർത്തിയായതിന് ശേഷം മാത്രമേ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കൂ.
 
സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് ഐ ഓ എസ് പതിപ്പിൽകൊണ്ടുവന്നിരുന്നു. ഇപ്പോൾ ബീറ്റ പതിപ്പിൽകൂടി ഈ സംവിധാനം എത്തിക്കുകയാണ് വാട്ട്സ് ആപ്പ്. അയച്ച സന്ദേശം എത്ര തവണ ഫോർ‌വേർഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോർ‌വേർഡ് ഇൻഫോ എന്ന സംവിധാനം അടുത്തിടെയാണ് വട്ട്സ് ആപ്പ് അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments