Webdunia - Bharat's app for daily news and videos

Install App

കൂടുതൽ സുരക്ഷ, പുതിയ സംവിധാനവുമായി വാട്ട്സ്‌ആപ്പ് !

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (17:00 IST)
ഉപയോക്താക്കളുടെ വട്ട്സ്‌ആപ്പ് അക്കുഅണ്ടുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്ന പുതിയ സംവിധാനങ്ങളുമായി വാട്ട്സ്‌ആപ്പ്.   സ്മർട്ട്ഫോണുകളിൽ വട്ട്സ്ആപ്പി അക്കൌണ്ടുകൾ കൂടതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ടച്ച് ഐ ഡിയും ഫെയ്സ് അൺലോക്കിംഗുമാണ് ഇപ്പോൽ പുതുതായി കൊണ്ടുവന്നിരിക്കുന്നത്.
 
ഉപയോക്താക്കളുടെ സ്മർട്ട്ഫോണിൽനിന്നുതന്നെ മറ്റുള്ളവർ വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ തടയുന്നതിനാണ് പുതിയ സംവിധാനം. ഐ ഒ എസ് 2.19.20.19 ബീറ്റ പതിപ്പിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നിരിക്കുന്നത്.  
 
ഉടൻ തന്നെ പുതിയ സംവിധനം ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലറ്റ്ഫോമുകളിലെ എല്ലാ പതിപ്പുകളിലും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. വാട്ട്സ്‌ആപ്പ് ഫെയ്സ്‌ബുക്ക് മെസഞ്ചറുമായും ഇൻസ്റ്റഗ്രമുമായും ബന്ധിപ്പികുന്ന പ്രവർത്തനങ്ങളും പുരോഗമിച്ചുവരികയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments