Webdunia - Bharat's app for daily news and videos

Install App

വാരാന്ത്യങ്ങളില്‍ സൌജന്യം, സന്തോഷവാർത്തയുമായി നെറ്റ്ഫ്ലിക്സ് !

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (14:24 IST)
ലോകത്ത് തന്നെ ഏറ്റവും പ്രചാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്‌ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിലെ സിനിമകളും സീരീസുകൾ ആസ്വദിയ്ക്കാൻ ആഗ്രഹമുള്ളവർക്ക് തികച്ചും സന്തോഷം നൽകുന്ന വാർത്ത എത്തിക്കഴിഞ്ഞു. അതേ വാരാന്ത്യങ്ങളിൽ നെറ്റ്‌ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇല്ലാതെ സൗജന്യമായി ഉപയോഗിയ്ക്കാം. നെറ്റ്ഫ്ലിക്സ്​ ചീഫ്​പ്രൊഡക്ട്​ഓഫീസര്‍ ഗ്രഡ്​പീറ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
പുതിയ ഉപയോക്താക്കളിലേയ്ക്ക് നെറ്റ്‌ഫ്ലിക്സ് എത്തിയ്ക്കുന്നതിനായി മറ്റു ചില പദ്ധതികൾകൂടി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലാകും ഈ പദ്ധതി ആദ്യം നടപ്പിലാക്കുക. എന്നാൽ ഈ ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നെഫ്ലിക്സ് പുറത്തുവിട്ടിട്ടില്ല. നിലവിൽ പുതിയ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ ആദ്യ മാസം നെറ്റ്ഫ്ലിക്സ് സൗജന്യമാണ്.  എന്നാൽ അമേരിക്കയിൽ ഉൾപ്പടെ ഈ ഓഫർ നെറ്റ്ഫ്ലിക്സ് നിർത്തലാക്കിയിരന്നു. വാരന്ത്യങ്ങളിൽ സജ്യമാക്കുമ്പോൾ ഈ ഓഫർ ഒഴിവാക്കൂമോ എന്നത് വ്യക്തമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments