Webdunia - Bharat's app for daily news and videos

Install App

48 മെഗാപിക്സൽ ക്യാമറ, സ്നാപ്ഡ്രാഗൺ 460 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി; Moto E7 Plus വിപണിയിൽ, വില വെറും 9,499 രൂപ

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (14:16 IST)
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളോടെ എൻ‌ട്രി ലെവൽ സ്മാർട്ട്ഫോൺ വിപണിലെത്തിച്ച് മോട്ടോറോള. Moto E7 Plus എന്ന പുതിയ സ്മാർട്ട്ഫോണിനെയാണ് വിപണിയിലെത്തിച്ചിരിയ്ക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിൽ വിപണിയിലെത്തിയിരിയ്ക്കുന്ന ഈ സ്മാർട്ട്ഫോണിന് 9,499 രൂപയാണ് വില. സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും.  
 
6.5 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്. 48 മെഗാപിസൽ പ്രൈമറി സെൻസറും, 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 460 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രീനോ 610 ഗ്രാഫികസ് യൂണിറ്റും പ്രൊസസറിനൊപ്പം ഉണ്ട്. ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 5000 എംഎഎച്ചാണ് ഫോണിലെ ബാറ്ററി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments