Webdunia - Bharat's app for daily news and videos

Install App

മൊബൈൽ കോൾ,ഡേറ്റ ചാർജുകൾ കൂടും, നിരക്കുയർത്താൻ കമ്പനികൾ

Webdunia
വെള്ളി, 2 ജൂലൈ 2021 (20:02 IST)
രാജ്യത്തെ മൊബൈൽ താരിഫ് നിരക്ക് ടെലികോം കമ്പനികൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരക്കുകൾ ഉയർത്താതെ മാർഗമില്ലെന്ന് എയർടെൽ ചെയർമാൻ സുനിൽ മിത്തൽ പറയുൻനു. എന്നാൽ നിരക്കുയർത്തുന്ന തീരു‌മാനം ഏകപക്ഷീയമായി എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
സമീപഭാവിയിൽ തന്നെ വോയ്‌സ് കോൾ നിരക്കും ഡാറ്റാ സേവനങ്ങളുടെ നിരക്കും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പഴയ താരിഫിലേക്ക് കൊണ്ട് വരണമെന്നാണ് എയർടെൽ ആവശ്യപ്പെടുന്നത്. അപ്പോഴും ഡേറ്റ ഉപയോഗം ഉപഭോക്താക്കൾക്ക് സ്വീകാര്യമായ നിലയിലാകുമെന്നും എയർടെൽ പറയുന്നു.
 
വരുമാനം കുറഞ്ഞവർക്ക് 100 രൂപ വരെ മാത്രമെ നൽകേണ്ടി വരികയുള്ളു. മധ്യനിര,ഉയർന്ന പ്ലാനുകളിലായിരിക്കും താരിഫ് ഉയർത്തുക. 250 മുതൽ 300 എന്ന പ്ലാനുകൾ 350 മുതൽ 450 വരെയാകും. എങ്കിലും 15 ജിബി വരെ ഉപഭോക്താക്കൾക്ക് സുഗമമായി ഉപയോഗിക്കാമെന്നും സുനിൽ മിത്തൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments