Webdunia - Bharat's app for daily news and videos

Install App

3D ഇന്ററാക്ഷൻ, ഹോളോഗ്രാഫിക് വീഡിയോ കോൾ, ഞെട്ടിയ്ക്കാൻ ജിയോഗ്ലാസ് എത്തുന്നു

Webdunia
വ്യാഴം, 16 ജൂലൈ 2020 (13:24 IST)
3ഡി ഇന്ററാക്ഷൻ ഹോളോഗ്രാഫിക് വീഡിയോ കോളും ഉൾപ്പടെ സാധ്യമാക്കുന്നന്ന സ്മാര്‍ട്ട് ഗ്ലാസ് വിപണിയില്‍ എത്തിയ്ക്കാൻ റിലയൻസ് ജിയോ. കമ്പനിയുടെ 2020 വാർഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് 'ജിയോ ഗ്ലാസ്' പ്രഖ്യാപിപ്പിച്ചത്. ഗൂഗിള്‍ ഗ്ലാസിന് സമാനമായ സ്മാര്‍ട്ട് ഗ്ലാസുകളാണ് റിലയന്‍സ് വിപണിയിലെത്തിയ്ക്കുക. ഒറ്റ കാഴ്ചയിൽ സാധാരണ വേഫേർസ് ഗ്ലാസ് എന്ന് തോന്നുമെങ്കിലും വമ്പൻ ഫീച്ചറുകളാണ് ഇതിലുള്ളത്.
 
ഗ്ലാസിന്റെ മുൻ വശത്ത് ക്യാമറ സജീകരിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുമായി ബന്ധിപ്പിയ്ക്കുന്നതോടെ 3D സപ്പോർട്ട് ചെയ്യുന്ന അപ്പ്ലിക്കേഷനുകളുടെ വിശ്വൽ സൗണ്ട് ഇന്റർഫേസായി ജിയോ ഗ്ലാസ് പ്രവാർത്തിയ്ക്കും. ജിയോയുടെ തന്നെ 25 ഓളം ആപ്പുകൾ ജിയോ ഗ്ലാസ് സപ്പോർട്ട് ചെയ്യും, സ്മാർട്ട് ക്ലാസ് റൂമായി തന്നെ ഈ ജിയോ ഗ്ലാസ് ഉപയോഗപ്പെടുത്താം, 3ഡി ഹോളോഗ്രാഫുകളോട് കൂടി വീഡിയോ കോളുകള്‍, ക്ലാസ്, മീറ്റിങ്ങുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ജിയോ ഗ്ലാസിലൂടെ സാധിയ്ക്കും. 75 ഗ്രാം മാത്രമാണ് ജിയോ ഗ്ലാസിന്റെ ഭാരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments