Webdunia - Bharat's app for daily news and videos

Install App

ഡിജിറ്റൽ ഇന്ത്യ: രാജ്യത്തെ ഇന്റർനെറ്റ് ഉപഭോക്താക്കൾ 2025ൽ 90 കോടിയിലെത്തുമെന്ന് റിപ്പോർട്ട്

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (19:57 IST)
ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2025ൽ 90 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് ഉപയോഗത്തിൽ കാര്യമായ വർധനവാണുണ്ടായതെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ(ഐഎഎംഎഐ‌) റിപ്പോർട്ടിൽ പറയുന്നു.
 
കഴിഞ്ഞവർഷം 62.2 കോടിയായിരുന്നു രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം. ഇതിൽ 45 ശതമാനം വർധനവാണ് 2025ൽ പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിൽ നാല് ശതമാനം വർധനവാണുണ്ടായത്. 32.3 കോടിയായിരുന്നു(67%) 2020ലെ നഗരമേഖലയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം. ഗ്രാമീണ മേഖലയിൽ 29.9കോടി പേരായിരുന്നു(31%) ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത്.
 
നഗര,ഗ്രാമ വ്യത്യാസമില്ലാതെ കൂടുതൽ പേർ മൊബൈൽ വഴിയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ പത്തിൽ ഒമ്പത് പേരും ദിവസവും നെറ്റിലെത്തുന്നുണ്ട്. ശരാശരി 107 മിനിറ്റാണ് ഇവർ ഇന്റർനെറ്റിൽ ചിലവഴിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments