Webdunia - Bharat's app for daily news and videos

Install App

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യുമെന്ന പേടി നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ !

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (10:42 IST)
നിങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണില്‍ സുരക്ഷ ഉറപ്പുണ്ടെന്ന് തോന്നുന്നുണ്ടോ? ഇത്തരം സുരക്ഷകള്‍ ഇല്ലാത്തതിനാലാണ് പല സ്മാര്‍ട്ട്ഫോണുകളും ഹാക്ക് ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒരുക്കലും നിര്‍മ്മാതാക്കളുടെ പ്രശ്നമോ അല്ലെങ്കില്‍ ഫോണിലെ പ്രശ്‌നമോ കൊണ്ടല്ല. നിങ്ങളുടെ സുരക്ഷ പിഴവു കൊണ്ടു മാത്രമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത്. എന്നാല്‍ എങ്ങിനെയാണ് ഇത്തരം ഹാക്കിങ്ങില്‍ നിന്നു രക്ഷപ്പെടുകയെന്നു നോക്കാം.  
 
ഫോണില്‍ ശക്തമായ ഒരു പാസ്‌കോഡ് ഇടുക എന്നതാണ് എല്ലാവരും ആദ്യമായി ചെയ്യേണ്ടത്. അത്തരത്തില്‍ ചെയ്യുന്നതുമൂലം നിങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുമില്ല. അതുപോലെ ഉപയോക്താവ് അവരുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട് എന്ന കാര്യവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഐഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഐഒഎസ് 8 നിങ്ങളുടെ ഫോണില്‍ പിന്തുണക്കും. അതിനാല്‍ നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട് എന്നു വിശ്വസിക്കാം.
 
ആന്‍ഡ്രോയിഡ് ഫോണായാലും iOS ഫോണായാലും മൊബൈല്‍ സോഫ്റ്റ്‌വയര്‍ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഹാക്കര്‍മാര്‍ നിങ്ങളുടെ ഫോണ്‍ ആക്രമിക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുളള എല്ലാ എററുകളും പരിഹരിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ഫോണ്‍ കണ്ടു പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡിവൈസ് ഫൈന്‍ഡര്‍ എന്ന ആപ്പ് ഫോണില്‍ സജ്ജമാക്കുക. ഇതുമൂലം ഫോണ്‍ റിങ്ങ് ചെയ്യുകയും അതോടെ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കുന്നതാണ്.
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments