Webdunia - Bharat's app for daily news and videos

Install App

യൂട്യൂബ് വീഡിയോകള്‍ ഇനി എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം... ഇതാ ചില ടിപ്സുകള്‍ !

യൂട്യൂബ് വീഡിയോകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം?

Webdunia
ഞായര്‍, 16 ഏപ്രില്‍ 2017 (12:59 IST)
യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാറില്ല എന്നത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. ഓണ്‍ലൈനായി മാത്രം കാണാന്‍ സാധിക്കുന്ന സംവിധാനമാണ് ഇതിലുള്ളത് ഉള്ളത്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇന്റര്‍നെറ്റ് സ്പീഡ് വളരെ കുറവായതിനാല്‍ പലപ്പോഴും ഇഷ്ടപ്പെട്ട പല വീഡിയോകളും ശരിയായ രീതിയില്‍ കാണാനും സാധിക്കാറില്ല.
 
അതേസമയം, വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധിവരെ നമുക്ക് പരിഹരിക്കാം. യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്  ചില മാര്‍ഗങ്ങളുണ്ട്. അതായത് ചില വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ യു ട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അത് ഏതെല്ലാം വെന്‍സൈറ്റുകളാണെന്ന് നോക്കാം. 
 
ആദ്യം യുട്യൂബ് വീഡിയോയുടെ പേജില്‍ പോയി അതിന്റെ യു ആര്‍ എല്‍ മുഴുവനായും കോപ്പി ചെയ്യുക. അതിനുശേഷം  സേവ്ഫ്രം ഡോട് കോം എന്ന സൈറ്റ് ഓപണ്‍ ചെയ്ത് ഈ യു ആര്‍ എല്‍ അതില്‍ പേസ്റ്റ് ചെയ്യുക. തുടര്‍ന്ന് ഡൗണ്‍ലോഡ് എന്ന ടാബില്‍ ക്ലിക് ചെയ്യുന്നതോടെ വീഡിയോ ഡൗണ്‍ലോഡ് ആകും. http://keepvid.com എന്ന സൈറ്റ് ഉപയോഗിച്ചും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments