Webdunia - Bharat's app for daily news and videos

Install App

സൂക്ഷിച്ചോളൂ... നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ടും ഹാക്ക് ചെയ്യുന്നുണ്ട് !

വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന രീതി

Webdunia
ഞായര്‍, 20 നവം‌ബര്‍ 2016 (14:07 IST)
ഇന്ന് വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവരായി ആരുമില്ല. സ്മാര്‍ട്ട്‌ഫോണിലെ വളരെ പ്രശസ്ഥമായ ഒരു മെസേജിങ്ങ് ആപ്പായി വാട്ട്‌സാപ്പ് മാറിയിരിക്കുന്നു. എന്നാല്‍ ഇത് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കില്‍ വളരെയേറെ പ്രശ്നങ്ങളില്‍ ചെന്നുപെടാന്‍ സാധ്യതയുണ്ട്. വാട്ട്‌സാപ്പിലെ ഡാറ്റകള്‍ വെറും 30 സെക്കന്‍ഡിനുള്ളില്‍ ചോര്‍ത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എങ്ങനെയാണ് വാട്ട്‌സാപ്പ് ഹാക്ക് ചെയ്യുകയെന്ന് നോക്കാം. 
 
വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിനായി http://whatsapp.gethack.net എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് അതില്‍ നിങ്ങള്‍ മൊബൈല്‍ നമ്പല്‍ മാത്രം നല്‍കുക. തുടര്‍ന്ന് എന്തെല്ലാമാണ് ഹാക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞടുക്കുക. തുടര്‍ന്ന് ഏത് ഫയലായിട്ടാണ് ഏക്‌സ്‌പോര്‍ട്ട് ചെയ്യേണ്ടതെന്നും തിരഞ്ഞെടുക്കണം. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമര്‍മാരെ ഒഴിവാക്കാനായി സൈറ്റ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.     
 
ഇക്കാര്യങ്ങള്‍ നിങ്ങളുടെ പിസി ഉപോയോഗിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ http://whatsapp.gethack.net/ എന്ന വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് മൊബൈല്‍ ഡിവൈസും ഉപയോഗിക്കാവുന്നതാണ്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments