Webdunia - Bharat's app for daily news and videos

Install App

സംരഭകരെ സഹായിക്കാൻ ഗൂഗിൾ, സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ വരുന്നു

Webdunia
വ്യാഴം, 7 ജൂലൈ 2022 (21:18 IST)
ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഗൂഗിൾ. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കാനാണ് ഗൂഗിളിൻ്റെ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയുടെ ലക്ഷ്യം.
 
ഒമ്പത് ആഴ്ചത്തെ പ്രോഗ്രാമുകളാണ് ഗൂഗിളിൻ്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്.ഫിൻ‌ടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ്, ജോലി എന്നീ ഏരിയകളുമായി ബന്ധപ്പെട്ട് ഗൂഗിൾ ലീഡേഴ്സുംസഹകാരികളും തമ്മിൽ ചാറ്റുകൾ ഉണ്ടായിരിക്കും.
 
ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ആദ്യ അഞ്ച് വർഷത്തിനുള്ളിൽ പരാജയപ്പെടുകയാണ് പതിവ്. സ്റ്റാർട്ടപ്പുകൾക്ക് വളർന്ന് വരാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് ഗൂഗിളിൻ്റെ ലക്ഷ്യങ്ങളിലൊന്ന്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments